Five members of the family lost their lives while travelling to Mookambika<br />മൂകാംബികദര്‍ശനത്തിനുപോയ കുടുംബത്തിന്റെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് തൃശൂര്‍ സ്വദേശികളായ നാലുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരപരുക്ക്. ദേശീയപാതയില്‍ എടാട്ട് കേന്ദ്രീയവിദ്യാലയത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ നാലരക്കാണ് അപകടം.<br />#Mookambika #Kannur